Solar Arivukal
1 Doc
കേരളത്തിൽ സോളാർ സബ്‌സിഡിക്ക് എങ്ങനെ അപേക്ഷിക്കാം?
Last Updated: September 8, 2026വർദ്ധിച്ചുവരുന്ന വൈദ്യുതി ബില്ലിൽ നിന്ന് ആശ്വാസം നേടാനും സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കാനും കെ.എസ്.ഇ.ബി (KSEB) ഇ-കിരൺ (eKiran) പോർട്ടൽ വഴി വളരെ എളുപ്പത്തിൽ സോളാർ സബ്‌സിഡിക്ക് അപേക്ഷിക്കാം. പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെയും, 2 കിലോവാട്ടിന് 60,000 രൂപവരെയും സബ്സിഡി ലഭിക്കും. 3 കിലോവാട്ടിന് പരമാവധി 78,000 രൂപയാണ് ലഭിക്കുക. സബ്‌സിഡി എങ്ങനെ നേടാം?...